01:07am 05 September 2026
NEWS
ന്യൂയോർക്കിൽ നിര്യാതനായി
01/07/2026  08:47 PM IST
nila
ന്യൂയോർക്കിൽ നിര്യാതനായി


വെൺമണി: വാതല്ലൂർ ആലേലിൽ കോശി വർഗീസ് ( ഷാജി - 62 ) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാര ശുശ്രുഷ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് സ്റ്റേറ്റൻ ഐലന്റ് മാർത്തോമ്മാ പള്ളിയിൽ നടക്കുo. തുടർന്ന് റിച്ച് മണ്ട് റോഡിലുള്ള മൊറാവിയൻ സെമിത്തേരിയിൽ സംസ്കരിക്കും .
ഭാര്യ എലിസബേത്ത് 
കീരിമൻ ബാബുക്കുട്ടി.
മകൾ : ബെക്കി ആൻ കോശി
സഹോദരൻ . ഉമ്മൻ ഗീവർഗീസ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.